St. Joseph's College, Irinjalakuda (Autonomous) സെൻ്റ് ജോസഫ്സ് കോളേജിന് പുതിയ നടപ്പാത : ഉദ്ഘാടനം ബുധനാഴ്ച
St. Joseph's College, Irinjalakuda (Autonomous) സെൻ്റ് ജോസഫ്സ് കോളേജിന് പുതിയ നടപ്പാത : ഉദ്ഘാടനം ബുധനാഴ്ച
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ വനിതാദിന ആഘോഷവും കോളേജ് യൂണിയൻ ഉദ്ഘാടനവും സംഘടിപ്പിച്ചു
St. Thomas College Thrissur (Autonomous) അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ വനിതാദിനാചരണം സംഘടിപ്പിച്ചു
St. Thomas College Thrissur (Autonomous) സെന്റ് തോമസ് കോളേജിന് വീടും ദേശീയ കായിക പുരസ്‌കാരം കായിക മേഖലയെ വളർത്തുന്നതിനുള്ള സമഗ്ര സംഭാവനകൾക്ക് ദേശീയ തലത്തിൽ കോളേജുകൾക്ക് ഏർപ്പെടുത്തിയ ഫാ. ജോയ് പീനിക്കപ്പറമ്പിൽ അവാർഡ് തൃശൂർ സെന്റ് തോമസ് കോളേജിന് സമ്മാനിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ…
St. Joseph's College, Irinjalakuda (Autonomous) സെൻ്റ് ജോസഫ്സ് കോളേജിന് പുതിയ നടപ്പാത : ഉദ്ഘാടനം ബുധനാഴ്ച സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജ് പ്രധാന കവാടത്തിന് മുന്നിൽ പുതുതായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം ബുധനാഴ്ച (11/03/2026) രാവിലെ 9:30ന് നടക്കും. ഐ.സി.എൽ ഫിൻകോർപ്പ് (ICL Fincorp) കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായാണ് ഈ പേവ്മെൻ്റ് (നടപ്പാത)…
MET's group of institutions Mala, Thrissur മാള മെറ്റ്സ് കോളേജിൽ വനിതാദിന ആഘോഷവും കോളേജ് യൂണിയൻ ഉദ്ഘാടനവും സംഘടിപ്പിച്ചു തൃശൂർ,മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വനിതാദിനാഘോഷവും കോളേജ് യൂണിയൻ ഉദ്ഘാടനം ചടങ്ങും സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥിയായ ആര്യശ്രീയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ…
St. Thomas College Thrissur (Autonomous) അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ വനിതാദിനാചരണം സംഘടിപ്പിച്ചു സെന്റ് തോമസ് കോളേജിൽ എൻ എസ്. എസ് യൂണിറ്റിൻ്റെ സപികരണത്തോടെ കോളേജ് അങ്കണത്തിൽ – ഗാന്ധി സ്‌മൃതിയിൽ വനിതാദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വിമല ജോസ് നിർവ്വഹിച്ചു. ഒരു സ്ത്രീ അവരുടെ പൂർണതയിലെത്തുന്നത് അവരൊരു അമ്മയാകുമ്പോഴാണ്…
MET's group of institutions Mala, Thrissur മാള മെറ്റ്സ് ഫാർമസി കോളേജിൽ “ഫാർമസി പ്രാക്ടീസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ” എന്ന വിഷയത്തിൽ സെമിനാർ നടത്തി*തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസേർച്ച് ക്യാമ്പസിലെ സെമിനാർ ഹാളിൽ നടന്ന വിദ്യാർത്ഥി അക്കാദമിക് പരിപാടിയിൽ ഫാർമസി മേഖലയിലെ പുതിയ സാങ്കേതിക സാധ്യതകൾ ചർച്ച…
Sahrdaya College of Advanced Studies, Kodakara ഓൾ കേരള ഇന്റർ കോളേജിയേറ്റ് ആൺകുട്ടികളുടെ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ജേതാക്കളായ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് ആൺകുട്ടികളുടെ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ജേതാക്കളായ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ടീം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജോജി കല്ലിങ്കൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ. എൽ ,ഫിനാൻസ്…